Header Ads

Header ADS

മാമുക്കോയ അന്തരിച്ചു | Mamukkoya Passed away.

Pic Courtesy - Nadeem Musthafa (നദീം മുസ്തഫ)



പ്രശസ്ത മലയാള ചലച്ചിത്ര താരം മാമുക്കോയ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. 76 വയസായിരുന്നു. 

No comments

Powered by Blogger.