Header Ads

Header ADS

യോഗി രാജോ ജംഗിൾ രാജോ?

പോലീസ് കസ്റ്റഡിയിൽ ഉള്ളവരെ പുറത്ത് നിന്ന് ഒരുസംഘം എത്തി വെടിവെച്ച് കൊല്ലുന്നു... തെറ്റാണെങ്കിലും പോലീസ് എൻകൗണ്ടറുകളേക്കാൾ 100 ഇരട്ടി ഭയാനകമായ അവസ്‌ഥ. ബുള്ഡോസർ രാജയുടെ യു പി യിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ പോലും സുരക്ഷിതരല്ല എന്നാണ് ഇത് കാണിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയം, ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്.. 

ഇത്തരം ഇൻസ്റ്റന്റ് ജസ്റ്റിസ് നടപ്പാക്കൽ ഒരു സമുദായത്തിലെ ക്രിമിനലുകൾക്ക് നേരെ മാത്രമേ ഉള്ളു. 100ഇൽ പരം ക്രിമിനൽ കെടുള്ള ബിജെപി MLA മാർ ഈ ഇൻസ്റ്റന്റ് ജസ്റ്റിസ്ന് വിധേയനായിട്ടില്ല. ഉന്നവ പീഡനക്കേസിലെ പ്രതിയായ ബിജെപി MLAയെ ആരും എൻകൗണ്ടർ ചെയ്തില്ല..

അതേ യുപിയിൽ സംഘ് പരിവാർ പറയുന്നപോലെ അല്ല, നല്ല ഒന്നാം തരം ജംഗിൾ രാജാണ്... 

No comments

Powered by Blogger.