എല്ലാവര്ക്കും സമാധാനവും നന്മയും ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു. അവര്‍ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ജൂതരോ എന്നത് പ്രശ്നമല്ല - ബിന്‍ലാദൻ്റെ മകന്
പിതാവിൻ്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഒസാമയുടെ മകന് ഒമര്‍ ബിന്‍ ലാദന് ലോകത്തോട് ക്ഷമ ചോദിച്ചു. അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദൻ്റെ ...