Header Ads

Header ADS

കേരളത്തിൽ ഇടത് തരംഗം. 100 സീറ്റിലേക്ക്

കേരളത്തിൽ LDF 100 സീറ്റ്‌ എന്ന മഹാ ഭൂരിപക്ഷത്തിലേക്ക്. 99 സീറ്റുകളിൽ LDF മുന്നേറുന്നു. UDF 41 സീറ്റുകളിലേക്ക് ഒതുങ്ങുന്ന ദയനീയ കാഴ്ചയാണ് കേരളത്തിൽ. അനിൽ അക്കരെ, K മുരളീധരൻ, VT ബൽറാം ഉൾപ്പെടെ പ്രമുഖർ UDF പക്ഷത്ത് പരാജയം അറിഞ്ഞു. 
പാലക്കാട് മെട്രോ മാൻ ശ്രീധരനും മഞ്ചേശ്വരത്തും കൊന്നിയിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻനും നേമത്ത് കുമ്മനം രാജശേഖരനും തൊൽവി ആറിഞ്ഞു. കേരളത്തിൽ 2016ഇൽ തുറന്ന ബിജെപി അക്കൗണ്ട് 2021ഇൽ LDF തരംഗത്തിൽ ഇല്ലാണ്ടായി. 
പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ ജോസ് കെ മാണിയും തോറ്റു. ഉടുമ്പൻചോലയിൽ എം.എം. മണി വിജയിച്ചു. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു. 


In the election battle 2021, CPIM lead LDF won a clear mandate of 99 seats. Congrass lead UDF lost many more famous sitting seats in the lection. 

No comments

Powered by Blogger.