Header Ads

Header ADS

രണ്ടാം പിണറായി "സർക്കാർ"

പിണറായി 2.0 മന്ത്രിമാരും വകുപ്പുകളും



സിപിഐ (എം) മന്ത്രിമാരും വകുപ്പുകളും


പിണറായി വിജയൻ - മുഖ്യമന്ത്രി ആഭ്യന്തരം , ഐടി, പരിസ്ഥിതി
പി.രാജീവ് - വ്യവസായ മന്ത്രി
എം.വി.ഗോവിന്ദൻ - തദ്ദേശ സ്വയം ഭരണം,എക്‌സൈസ്
കെ.എ.ൻ ബാലഗോപാൽ - ധനം 
കെ.രാധാകൃഷ്ണൻ - ദേവസ്വം, പട്ടികജാതി/വർഗ്ഗ ക്ഷേമം
മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം
വി.ശിവൻകുട്ടി - വിദ്യാഭ്യാസം,തൊഴിൽ
സജി ചെറിയാൻ - ഫിഷറീസ്, സാംസ്‌കാരികം
വീണാ ജോർജ്ജ് - ആരോഗ്യം
വി.എൻ വാസവൻ - സഹകരണം, രജിസ്‌ട്രേഷൻ 
ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം
വി.അബ്ദുറഹ്മാൻ - ന്യൂനപക്ഷ ക്ഷേമം,പ്രവാസി കാര്യം

ഘടക കക്ഷി മന്ത്രിമാരും വകുപ്പുകളും

കെ.രാജൻ - റവന്യൂ, സിപിഐ 
ജി.ആർ.അനിൽ - ഭക്ഷ്യ സിവിൽ സപ്ലൈസ്, സിപിഐ
പി.പ്രസാദ് - കൃഷി, സിപിഐ
ജെ.ചിഞ്ചുറാണി - മൃഗസംരക്ഷണം,ക്ഷീര വകുപ്പ്, സിപിഐ
റോഷി അഗസ്റ്റിൻ - ജലവിഭവം, കേരളാ കോൺഗ്രസ്സ് എം 
ആന്റണി രാജു - ഗതാഗതം, ജനാതിപത്യ കേരളാ കോൺഗ്രസ്സ് 
കെ.കൃഷ്ണൻകുട്ടി - വൈദ്യുതി, ജനത ദൾ എസ്‌ 
എ.കെ.ശശീന്ദ്രൻ - വനം, എൻ സി പി 
അഹമ്മദ് ദേവർകോവിൽ - തുറമുഖം, മ്യൂസിയം, ഐ എൻ എൽ 

നിയമസഭ 

എം ബി രാജേഷ് - സ്പീക്കർ 
ചിറ്റയം ഗോപകുമാർ - ഡെപ്യൂട്ടി സ്പീക്കർ 

CPI (M) ministers and departments


Pinarayi Vijayan - Chief Minister - Home, IT, Environment
P.Rajiv - Industries Minister
M.V.Govindan - Local Self Government, Excise
K.A.N.Balagopal - Dhanam
K.Radhakrishnan - Devaswom, Welfare of SC/ST
Mohammad Riaz - Public Works, Tourism
V.Sivankutty - Education, Labour
Saji Cherian - Fisheries, Culture
Veena George - Health
V.N.Vasavan - Cooperation, Registration
R.Bindu - Higher Education
V.Abdurahman - Minority Welfare, Expatriate Affairs

Constituent Ministers and Departments

K.Rajan - Revenue, CPI
G.R.Anil - Food and Civil Supplies, CPI
P.Prasad - Agriculture, CPI
J.Chinchurani - Animal Husbandry, Dairy Department, CPI
Roshi Augustine - Water Resources, Kerala Congress M
Antony Raju - Transport, Democratic Kerala Congress
K.Krishnankutty - Electricity, Janatha Dal S
A.K.Sasindran - Forest, NCP
Ahmed Devarkovil - Port, Museum, INL

Legislature

M.B.Rajesh - Speaker, CPIM
Chittayam Gopakumar - Deputy Speaker, CPI

No comments

Powered by Blogger.