Header Ads

Header ADS

യൂറോ കപ്പ് - ഫ്രാൻസും ജർമനിയും നേർക്ക് നേർ. ഫ്രാൻസിന് ജയം

20ആമത്തെ മിനിറ്റിൽ ഫ്രാൻസിൻ്റെ ആദ്യ ഗോൾ. അത് ജർമനിയുടെ ഹ്യൂമൽസിൻ്റെ കാലിൽ തട്ടി സെല്ഫ് ഗോളായി വലയിൽ കയറുകയായിരുന്നു. ഫ്രാൻസ് ആക്രമണ രീതിയിലാണ് കളിക്കുന്നത്. കുറച്ച് നല്ല അവസരങ്ങൾ അവർക്ക് ലഭിക്കുകയും ചെയ്തു. 1 - 0 ത്തിന് കളി ഫ്രാൻസ് ജയിച്ചു.   


France's first goal in the 20th minute. It hit the German's Humels on the leg and move to the net as a self-goal. France are playing in an attacking manner. They also had a few good chances.

No comments

Powered by Blogger.