Header Ads

Header ADS

ഇന്ന് "മോദി വിരുദ്ധ രാഷ്ട്രീയമാണ്" ചർച്ച - വി.മുരളീധരൻ മാധ്യമങ്ങളെ കാണുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ദില്ലിയിൽ മാധ്യമങ്ങളെ കാണുന്നു. ഇന്ന് "മോദി വിരുദ്ധ രാഷ്ട്രീയമാണ്" ചർച്ച, അത് പറയാനാണ് പത്രക്കാരെ വിളിച്ചത്. കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞതിൽ അപ്പൂറം ഇന്ന് ഒന്നും പറയാനില്ല, ഇന്ന് "മോദി വിരുദ്ധ രാഷ്ട്രീയമാണ്" ചർച്ച. അതിനപ്പുറം ഇന്ന് ചർച്ചയില്ല. മോദി വിരുദ്ധ രാഷ്ട്രീയത്തിനായി നിയമസഭയെ വേദിയാക്കരുത്. ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ ആയിരുന്നു മുരളീധരൻ്റെ പത്രസമ്മേളനം. 

കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ യഥാർത്ഥ കണക്ക് പുറത്തുവരുന്നില്ല. വാക്സിൻ ക്ഷാമത്തിന് കാരണം കേരളം സർക്കാരിൻ്റെ തെറ്റായ നയം മൂലമാണ്. കേരളം സർക്കാർ കേന്ദ്ര സർക്കാർ ഫണ്ട് ചിലവഴിക്കുന്നില്ല. വനാതിർത്തി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നൽകിയ തുക ചിലവഴിച്ചില്ല. അതൊക്കെ മോഡി വിരുദ്ധത കൊണ്ട് മാത്രമാണ്. സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് പിണറായി വിജയനെന്ന് മുരളീധരൻ.  

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടൽ വിദഗ്ദ്ധനാണ്. പ്രതിപക്ഷ നേതാവ് പറയുന്നത്, അദ്ദേഹം സർക്കാരിനെ വിമർശിക്കില്ല പകരം വിഷയങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമേ ചെയ്യൂ എന്നാണ്.

 

Union Minister of State for External Affairs V Muraleedharan meets the media in Delhi. Today the discussion is "Anti-Modi Politics" and the press was called to say so. There is nothing to be said today about what the state president said in the Kodakara black money case, today's debate on "anti-Modi politics" . Beyond that, there is no discussion today. Don't make the assembly a platform for anti-Modi politics. Muralitharan's press conference was against the assembly passing a resolution on Lakshadweep issue.

The actual figure for those dying of covid in Kerala is not emerging. The vaccine shortage is due to the wrong policy of the Kerala government. Kerala government does not spend central government funds. The central government did not spend the amount it paid to protect forest borders. It's only because of anti-Modiism. Muralitharan said Pinarayi Vijayan was subverting co-operative federalism.

Opposition leader V.D. Satishan is a bait expert. The leader of the opposition says he will not criticize the government but will only point out the issues instead.

No comments

Powered by Blogger.