Header Ads

Header ADS

കൊടകര കുഴൽപ്പണ കേസ് - കെ. സുരേന്ദ്രൻ മാധ്യമങ്ങളെ കാണുന്നു.

കൊടകര കുഴൽപ്പണ കേസ് വിവാദത്തിൽ  കെ. സുരേന്ദ്രൻ മാധ്യമങ്ങളെ കാണുന്നു. ബി.ജെ.പിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമെന്നും വാർത്തകളെഴുതുന്നത് മുഴുവൻ  മാധ്യമ പ്രവർത്തകരുട ഇടയിലെ സി.പി.എം ഫ്രാക്ഷനാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണ്ണ കടത്ത് കേസ് ശക്തമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഓർമിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്കെതിരായ  കള്ള പ്രചാരണങ്ങളെ ശകതമായി ശക്തമായ പ്രചാരണങ്ങളിലൂടെയും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

സി കെ ജാനുവുമായി ഒന്നും യാതൊരുവിധ        പണമിടപാടുകളെക്കുറിച്ചും സംസാരിച്ചിട്ടില്ല. പ്രസീത തന്നെ വിളിച്ചിട്ടില്ലെന്ന് പറയുന്നില്ല. ധർമ്മരാജനും നായിക്കും എല്ലാം പാർട്ടിക്കാരല്ലേ? അവരെ കള്ളക്കേസിൽ കുടുക്കാനാണോ പൊലീസ് ശ്രമം.. ?? എന്നും പത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. 

 

In the Kodakara black money case, K. Surendran meets the media. K Surendran alleged that the move against the BJP was politically motivated and that writing news was a CPM fraction among the entire media persons. Surendran also said that the Chief Minister should remember that the gold trafficking case will go ahead strongly. Surendran also said that false propaganda against the BJP will be fought through strong campaigns and legally.

CK Janu has not spoken to about any cash dealings. I doesn't say that, Prasita hasn't been called. Dharmarajan and Naik are all party men? Is the Kerala police are trying to frame them. ?? Surendran said at the 10th session every day.

No comments

Powered by Blogger.