പട ഒഫീഷ്യൽ ട്രെയ്‌ലർ | Pada Official Trailer
കുഞ്ചാക്കോ ബോബൻ മുഖ്യ വേഷത്തിലെത്തുന്ന പടയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രകാശ് രാജ്, ജോജു ജോർജ്, വിനായകൻ എന്നിവരടക്കം ഒരു വലിയ താര നിരതന്നെ പടയിലുണ്ട്. E4 എൻ്റർടൈൻമെൻ്റും എ വി എ പ്രൊഡക്ഷനും ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം.
The official trailer of the movie PADA starring Kunchacko Boban has been released. Prakash Raj, Joju George and Vinayakan are some of the big names in the fray. The film is produced by E4 Entertainment and AVA Productions.
No comments