'വിക്രം' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി | VIKRAM - Official Trailer
VIKRAM - Official Trailer | Kamal Haasan | Vijay Sethupathi, Fahadh Faasil | Lokesh Kanagaraj | Anirudh
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ വിക്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. കമൽഹാസൻ പ്രധാന വേഷം ചെയ്യുന്ന സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും വേഷമിടുന്നു. അനിരുദ്ധാണ് സംഗീതം.
No comments