Header Ads

Header ADS

തീർപ്പ് ട്രൈലർ | Theerppu Official Trailer


മുരളീ ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പിൻ്റെ ട്രൈലർ പുറത്തിറങ്ങി. പ്രിഥ്വിരാജ് നായകനാവുന്ന സിനിമയിൽ ഇന്ദ്രജിത് സുകുമാരനും സൈജു കുറുപ്പും പ്രധാന വേഷമിടുന്നു.

The trailer of Theerppu directed by Ratheesh Ambat and written by Murali Gopi has been released. Prithviraj starrer Indrajith Sukumaran and Saiju Kurup in lead roles.

No comments

Powered by Blogger.