Header Ads

Header ADS

ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്

Rishabh Pant Car Accident

ക്രിക്കറ്റ് താരം ഋഷഭ് പന്തിന്  വാഹനാപകടത്തിൽ പരിക്ക് . ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്ക് പോവുകയായിരുന്നു. റൂർക്കിയിലെ നർസാൻ അതിർത്തിക്ക് സമീപം കാർ അപകടത്തിൽ പെടുകയായിരുന്നു. ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന മെഴ്‌സിഡിസ് ബെൻസ് കാർ ആണ് അപകടത്തിൽ പെട്ടത്.  അപകടത്തിൽ ഋഷഭ് പന്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Cricketer Rishabh Pant injured in a car accidentCricketer Rishabh Pant injured in a car accident

Cricketer Rishabh Pant injured in a car accident. He was going to Roorkee from Delhi. The car met with an accident near Narsan border in Roorkee. Rishabh Pant's Mercedes Benz car was involved in the accident. Rishabh Pant was seriously injured in the accident.



No comments

Powered by Blogger.