"വാർത്താ സമ്മേളനം ഔദ്യോഗിക പരിപാടി, വിവാഹത്തിൽനിന്ന് വിലക്കാം" ഏഷ്യാനെറ്റ് ന്യൂസിനെ വി. മുരളീധരന്റെ പത്രസമ്മേളനത്തിൽനിന്ന് ഒഴിവാക്കിയതിനെതിരെ ജോൺ ബ്രിട്ടാസ്
കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ...