Header Ads

Header ADS

COT നസീറിന് ബിജെപി പിന്തുണ


തലശ്ശേരിയിൽ COT നസീറിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ. സൂക്ഷ്മ പരിശോധനയിൽ തലശ്ശേരി നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ഇതേ തുടർന്നാണ് നസീറിന്റെ അഭ്യർത്ഥന പ്രകാരം ബിജെപി പിന്തുണ പ്രഖ്യാപിച്ചത്. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിയുടെ രാഷ്ട്രീയ പിന്തുണ വേണ്ടെന്ന് മുസ്ലിം ലീഗ് പറഞ്ഞിരുന്നു. 

No comments

Powered by Blogger.