Header Ads

Header ADS

കർണാടകയിൽ സമ്പൂർണ്ണ ലോക്ഡൗൺ; കേരളത്തിൽ ലോക്ഡൗൺ ഇല്ല.





കർണാടകയിൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ. കേരളത്തിൽ ലോക്ഡൗൺ ഇല്ല, രോഗ വ്യാപനതീവ്രത കൂടിയ ഇടങ്ങളിൽ കർശന നിയന്ത്രണം. അവരാന്ത്യ കർഫ്യു തുടരും, മേയ് 2ന് തിരഞ്ഞെടുപ്പ് ഭല പ്രഖ്യാപനത്തെ തുടർന്നുള്ള വിജയ്‌ഹ്ലാദ പരിപാടികൾ ഒഴിവാക്കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന് സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. 

#StayHomeStaySafe

No comments

Powered by Blogger.