ലതിക സുഭാഷ് എൻ.സി.പിയിലേക്ക്
ലതിക സുഭാഷ് എൻ.സി.പിയിൽ ചേരുന്നു. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇന്ദിര ഭവന് മുൻപിൽ തല മുണ്ഡനം ചെയ്ത് കോൺഗ്രസ്സ് വിട്ട ലതിക സുഭാഷ് എൻ.സി.പിയിൽ ചേരും. എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുമായി ചർച്ചകൾ നടത്തി. അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാവുമെന്നും ലതിക സുഭാഷ് അറിയിച്ചു. കോൺഗ്രസ്സ് വിട്ട ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചുവെങ്കിലും സി.പി.ഐ.എംൻ്റെ വി.ൻ.വാസവനോട് പരാജയപ്പെട്ടു.
Latika Subhash joins NCP. Latika Subhash, who left the Congress with her head shaved in front of Indira Bhavan in protest against the candidate's decision, will join the NCP. He held talks with NCP's state president P C Chacko. Latika Subhash also informed that the final decision would be taken within two days. Latika Subhash, who left the Congress, contested as an independent in Etumanur but lost to CPI-M's V.N. Vasavan.
No comments