കേരളത്തിൽ ലോക്ക്ഡൗൺ നീട്ടി
കേരളത്തിൽ ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി. മലപ്പുറം ഒഴികെയുള്ള മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഈ ജില്ലകളിൽ ലോക്ക്ഡൗൺ തുടരും.
കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22% ആണ് . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 6994 ആയി. ഇന്ന് 41,032 പേര്‍ രോഗമുക്തി നേടി.
The lockdown in Kerala has been extended till May 30. Triple lockdown in three districts other than Malappuram has been lifted. Lockdown will continue in these districts.
No comments