കൊടകര കുഴല്പണക്കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും
കൊടകര കുഴല്പണക്കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. കോഴിക്കോട്ടെ വീട്ടിലെത്തി പോലീസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ്.
BJP State president K Surendran will be questioned in the Kodakara black money case. The police issued a notice in Surendran's house at Kozhikode. The notice is to appear on Tuesday for questioning.
No comments