Header Ads

Header ADS

കാബൂൾ വിമാനത്താവളത്തിന് പുറത്ത് ചാവേർ ആക്രമണം. മരണം 60 ആയി.

കാബൂൾ വിമാനത്താവളത്തിന് പുറത്ത് ചാവേർ ബോംബ്സ്ഫോടനം നടന്നതായി പെന്റഗൺ സ്ഥിരീകരിച്ചു.കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സ്ഫോടനം നടന്നിരിക്കുന്നത്.

കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്താണ് വ്യാഴാഴ്ച വൈകിട്ടോടെ സ്ഫോടനം നടന്നത്, സുരക്ഷാ ഭീഷണിയെക്കുറിച്ച് പാശ്ചാത്യ സർക്കാരുകൾ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനത്തിൽ 11 അമേരിക്കൻ സൈകർഉൾപ്പടെ 60പേർ കൊല്ലപ്പെട്ടതായും അമേരിക്കൻ സൈനികരും താലിബാൻ അനുകൂലികളും ഉൽപ്പടെ 150ഓളം ആളുകൾക്ക് പരിക്കേറ്റതായും പെന്റഗൺ സ്ഥിരീകരിച്ചു.  

 

The Pentagon confirmed that a suicide bomb blast took place outside Kabul airport following a warning of a security threat at Kabul airport.

The blast took place late Thursday outside Kabul's Hamid Karzai International Airport, shortly after Western governments warned of a security threat. The Pentagon confirmed that 150  people were killed including 11 American soldiers and at least 150 injured including American soldiers and Taliban supporters in the blast.

No comments

Powered by Blogger.