Header Ads

Header ADS

ഐഫോൺ 13 പുറത്തിറക്കി. പുതിയ ഐപാഡും വാച്ചും അവതരിപ്പിച്ചു.

പുതുതലമുറ ഐഫോൺ 13 പുറത്തിറങ്ങി. ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രൊ, ഐഫോൺ 13 പ്രൊ മാക്സ് എന്നീ നാല് മോഡലുകളിലാണ് പുതിയ ഐഫോൺ ലഭ്യമാവുക. സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് എന്നീ 5  നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ത്രികോണാകൃതിയിൽ  മൂന്ന് റിയർ ക്യാമറയുള്ള ഐഫോൺ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടർ റെസിസ്റ്റ് ഫോണാണ്. ഐഫോൺ 13 പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ആപ്പിൾ വാച്ച് 7 സീരീസ്, പുതിയ ഐപാഡ്, ഐപാഡ് മിനി,  എന്നിവയും ആപ്പിൾ ഈവന്റിൽ അവതരിപ്പിച്ചു. എ15 ബയോണിക് ചിപ്പ് സെറ്റാണ് പുതിയ ഐഫോണിൽ. 2 ഹൈപെർഫോമൻസ് കോറുകളും 4 എഫിഷൻസി കോറുകളും ചേർന്ന് 6 കോറുകളുണ്ട്. ഐഫോൺ 12 മിനിയേക്കാൾ 1.5 മണിക്കൂർ അധിക ചാർജ് നിലനിൽക്കും ഐഫോൺ 13 മിനിക്ക്. ഐഫോണ് 13 ൽ ഐഫോൺ 12 നേക്കാൾ 2.5 മണിക്കൂർ സമയം അധിക ചാർജും നിൽക്കും. ഐഫോൺ 13 സീരീസിലെ എല്ലാ മോഡലുകളും 5ജി സപ്പോർട്ട് ചെയ്യുന്നവയാണ്. ഈ വർഷാവസാനത്തോടെ 60 രാജ്യങ്ങളിലെ 200 ടെലികോം കമ്പനികൾ 5ജി സേവനം ലഭ്യമാക്കുമെന്ന് ആപ്പിൾ പറയുന്നു. ഐഒഎസ് 15 അപ്ഡേറ്റ് സെപ്റ്റംബർ 20 തിങ്കളാഴ്ച മുതൽ ലഭിക്കുമെന്നും അറിയിച്ചു.

ഐഫോൺ 13 മോഡലുകളുടെ ഇന്ത്യയിലെ പ്രാരംഭ വിലകൾ 

ഐഫോൺ 13 – 79,900 രൂപ (128 ജിബി)

ഐഫോൺ 13 മിനി– 69,900 രൂപ (128 ജിബി)

ഐഫോൺ 13 പ്രോ–1,19,900 രൂപ

ഐഫോൺ 13 പ്രോ മാക്സ്– 1,29,900 രൂപ.

ഐഫോൺ 13 പ്രോയിലെ അഡാപ്റ്റീവ് ഫ്രെയിം റേറ്റ് ലാഗ് ഫ്രീ എക്സ്പീരിയൻസാണ് നൽകുന്നത്. 12 ഇഞ്ച് അൾട്രാ വൈഡ് ക്യാമറ. 3x ഒപ്റ്റിക്കൽ സൂം നൽകുന്ന 77 എംഎം ടെലിഫോട്ടോ ലെൻസ്. f/1.8 അപ്പേർച്ചറുള്ള അള്‍ട്രാ വൈഡ് ആംഗിൾ ക്യാമറക്ക് മാക്കോ ഫൊട്ടോഗ്രഫിയുമുണ്ട്. f/1.5 വൈഡ് ആംഗിൾ ലെൻസുള്ള ക്യാമറയിൽ മുൻപത്തേക്കാൾ‍ വലുപ്പം കൂടിയ സെൻസറുകളാണ്. കൂടാതെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്, സിനിമാറ്റിക്ക് മോഡ് എന്നിവയുമുണ്ട്. ഐഫോൺ 12 പ്രോയെക്കാൾ 1.5 മണിക്കൂർ അധിക ചാർജ് നിൽക്കും ഐഫോൺ 13 പ്രോയ്ക്ക്. ഐഫോൺ 13 പ്രോ മാക്സിനാകട്ടെ 12 പ്രോയെക്കാൾ 2.5 മണിക്കൂർ അധിക ചാർജും നിൽക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

കോവിഡ്–19 നിയന്ത്രണങ്ങൾ കാരണം ‘കലിഫോർണിയ സ്ട്രീമിങ്’ എന്ന പേരിൽ ഓൺലൈനിലായിരുന്നു അവതരണം. ആപ്പിൾ ടിവി+ നെക്കുറിച്ചുള്ള അപ്‌ഡേറ്റുകളോടെയാണ് ടിം കുക്ക് പരിപാടി ആരംഭിച്ചത്. ഐപാഡ് വിൽപനയിൽ കഴിഞ്ഞ വർഷം 40 ശതമാനം വളർച്ചയെന്ന് ആപ്പിൾ മേധാവി ടിം കുക്ക് പറഞ്ഞു.

∙ ആപ്പിൾ വാച്ച് 7 സീരീസ്

പുതിയ ഫീച്ചറുകളുമായി ആപ്പിൾ വാച്ച് പുറത്തിറക്കി. സൈക്കിൾ ഉപയോഗിക്കുന്നവർക്കായി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാച്ച് ഒഎസ് 8 ലാണ് പുതിയ വാച്ച് പ്രവർത്തിക്കുക. പഴയ വാച്ചിനേക്കാൾ സ്കീനിന് വലുപ്പം കൂടുതലുണ്ട്. ആപ്പിൾ സീരീസ് 6നെക്കാൾ 20 ശതമാനം അധികം റെറ്റിന ഡിസ്പ്ലേയുണ്ട്. ബോർഡറുകൾ 40 ശതമാനം മെലിഞ്ഞതും ബട്ടനുകൾ വലുപ്പം കൂടിയതുമാണ്. ടൈപ്പ് ചെയ്യാൻ പാകത്തിലുള്ള ഫുൾ കീബോഡ് മറ്റൊരു പ്രത്യേകതയാണ്.

പുതിയ ആപ്പിൾ ഐപാഡ്, ഐപാഡ് മിനി

ഈ വർഷത്തെ ആപ്പിൾ ഇവന്റിൽ ആദ്യം അവതരിപ്പിച്ചത് പുതിയ ഐപാഡ് ആണ്. എ13 ബയോണിക്ക് പ്രോസസർ, മുൻ പതിപ്പിനേക്കാൾ 20 ശതമാനം അധികം പെർഫോമൻസ്, 12 മെഗാ പിക്സെൽ അൾട്ര വൈഡ് മുൻ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. പുതിയ ക്രോം ബുക്കിനെക്കാൾ 3 മടങ്ങ് വേഗമുണ്ട് പുതിയ ഐപാഡിനെന്ന് ആപ്പിൾ പറയുന്നു. പുതിയ ഐപാഡിൽ ഐപാഡ്ഒസ് 15, സെന്റർ സ്റ്റേജ്, ട്രൂ ടോൺ എന്നിവ മറ്റു ഫീച്ചറുകളാണ്. ഇതിന്റെ വില 329 ഡോളറിലാണ് തുടങ്ങുന്ന. ആഴ്ച ഷിപ്പിങ് ആരംഭിക്കും.

പുതിയ ഒരു ഐപാഡ് മിനിയും അവതരിപ്പിച്ചു. ഇതിന് 8.3 ഇഞ്ച് സ്ക്രീനും ഫീച്ചർ ടച്ച് ഐഡിയും ഉണ്ടായിരിക്കും. പുതിയ ഐപാഡ് മിനി 5 ജിയിൽ വരും. കൂടാതെ ഐപാഡ് എയർ പോലെ ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടും ഫീച്ചർ ചെയ്യും. 12 മെഗാപിക്സെൽ റിയർ ക്യാമറയിൽ 4 കെ റെക്കോർഡിങ് സൗകര്യം. 12 മെഗാപിക്സെൽ അൾട്രാ വൈഡ് ക്യാമറ, മുൻ ക്യാമറ സെന്റർ സറ്റേജ് ഫീച്ചർ സഹിതമാണ് വരുന്നത്. കൂടുതൽ വേഗത്തിൽ ഡേറ്റ ട്രാൻസ്ഫർ ചെയ്യാൻ ഐപാഡ് എയറിനു സമാനമായ യുഎസ്ബി സി–പോർട്ട് ഉണ്ടായിരിക്കും. പുതിയ നിറങ്ങളിൽ ലഭിക്കുന്ന ഐപാഡ് മിനിയുടെ വില. 499 ഡോളർ രൂപയാണ്. വൈഫൈ സെല്ലുലർ കോൺഫിഗറേഷനുകളിൽ ഐപാഡ് മിനി ലഭ്യമാണ്. ഐപാഡ് മിനിയുടെ വൈഫൈ പതിപ്പിന്റെ ഇന്ത്യൻ വില 46,900 രൂപയും വൈഫൈയും സിമ്മും ഉപയോഗിക്കാവുന്നതിന്റെ വില 60,900 രൂപയുമാണ്.

ആപ്പിൾ ടിവി+ നെക്കുറിച്ചുള്ള അപ്‌ഡേറ്റുകളോടെയാണ് ടിം കുക്ക് പരിപാടി ആരംഭിച്ചത്. ഐപാഡ് വിൽപനയിൽ കഴിഞ്ഞ വർഷം 40 ശതമാനം വളർച്ചയെന്ന് ആപ്പിൾ മേധാവി ടിം കുക്ക് പറഞ്ഞു.

The new generation iphone 13 has been released. The new iphone is available in four models: iphone 13, iphone 13 mini, iphone 13 pro and iphone 13 pro max. The new iphone will hit the market in 5 colours - pink, blue, midnight, starlight and product red in ceramic shield front and flat edge design. With a triangular three-rear camera, the iphone is the best water resist phone in the market. The iphone 13 is made of reusable materials.

Apple also launched the iphone 13 pro, iphone 13 pro max, apple watch 7 series, new ipad, ipad mini, and more. The new iphone is a a15 bionic chip set. There are 6 cores with 2 high performance cores and 4 efishy cores. The iphone 13 mini will have an additional charge of 1.5 hours more than the iphone 12 mini. The iphone 13 will also have an additional charge of 2.5 hours longer than the iphone 12. All models in the iphone 13 series are supported by 5g. Apple says 200 telecom companies in 60 countries will make the 5g service available by the end of the year. The ios 15 update was also announced to be available from monday, september 20.

Initial prices in india for iphone 13 models

Iphone 13 – rs 79,900 (128gb)

Iphone 13 mini– rs 69,900 (128gb)

Iphone 13 pro–rs 1,19,900

Iphone 13 pro max– rs 1,29,900.

The adaptive frame rate on the iphone 13 pro is provided by lag free experience. 12-inch ultra-wide camera. A 77 mm telephoto lens that provides an optical zoom 3x. The ultra wide angle camera with f/1.8 aperture also has mako fotography. The camera has a f/1.5 wide angle lens and has sensors larger than before. There is also dolby vision hdr recording and cinematic mode. The iphone 13 pro will have an additional charge of 1.5 hours over the iphone 12 pro. Apple claims that the iphone 13 pro max will also have an additional charge of 2.5 hours over the 12 pro.

The presentation was online as 'california streaming' due to the kovid-19 restrictions. Tim cook started the show with updates on apple tv+. Apple chief tim cook said ipad sales grew by 40 percent last year.

Apple-watch-7-series 

Apple has launched the watch with new features. New features are included for bicycle users. The new watch will work on watch os 8. The skein is larger than the old watch. There is a 20 percent more retina display than the apple series 6. Borders are 40 per cent thinner and buttons are larger. The full keyboard that is ready to type is another specialty.

New apple ipad, ipad mini

Apple ipad

The new ipad was first launched at this year's apple event. The main features include a a13 bionic processor, performance of 20 per cent more than the previous version and a 12-mega pixel ultra wide front camera. Apple says the new ipad is 3 times faster than the new chrome book. Other features are the ipados 15, centre stage and true tone on the new ipad. It starts at $329. Shipping will begin for the week.

Apple ipad mini

A new ipad mini was also launched. It will have an 8.3-inch screen and feature touch id. The new ipad mini will come in 5g. It will also feature a usb type-c port like the ipad air. 4k recording facility on 12 megapixel rear camera. The 12 megapixel ultra wide camera comes with a front camera center satage feature. There will be a usbc-port similar to the ipad air to transfer data more quickly. The price of the ipad mini available in new colors. It's $499. The ipad mini is available in wi-fi cellular configurations. The indian price of wi-fi version of ipad mini is rs 46,900 and wi-fi and sim is priced at rs 60,900. Tim cook started the show with updates on apple tv+. Apple chief tim cook said ipad sales grew by 40 percent last year.

No comments

Powered by Blogger.