Header Ads

Header ADS

വിട ജനറൽ ബിപിൻ റാവത്ത്. ആദ്യ സംയുക്ത സൈനീക മേധാവിക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം - LIVE

സംയുക്ത സൈനീക മേധാവി ജനറൽ ബിപിൻ റൗത്തിൻ്റെയും ഭാര്യ മധുലിക  റൗത്തിൻ്റെയും അന്ത്യ യാത്ര. കന്റോൺമെന്റ് വളപ്പിലെ ബ്രാർ സ്ക്വയറിലാണ് ഇരുവരുടെയും അന്ധ്യവിശ്രമം കൊള്ളുക. പുതുതായി രൂപീകരിച്ച  സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസിജ്യാർ പ്രകാരം പ്രധിരോധ മന്ത്രിയായിരിക്കും രാജ്യത്തിന് വേണ്ടി സംയുക്ത സൈനിക മേധാവിക്ക് അന്ധ്യോപചാരം അർപ്പിക്കുക. സമ്പൂർണ സൈനിക ബഹുമതികളോടെയാവും സംസ്കാരച്ചടങ്ങുകൾ നടക്കുക.ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖർ ബിപിൻ റാവത്തിന്  ആദരാഞ്ജലി അർപ്പിച്ചു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ പ്രതിനിധികൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ജർമനി, ഫ്രാൻസ് നയതന്ത്ര പ്രതിനിധികൾ ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു.

Last journey of Chief of Defence Staff of the Indian Armed Forces General Bipin Rawat and his wife Madhulika Rawat.  According to the newly formed Standard Operating Procedure, the Minister of Defense will pay tribute to the Chief of Defence Staff of the Indian Armed Forces for the country. Funeral services will be held with full military honors.

കടപ്പാട് DD National

No comments

Powered by Blogger.