കേരളത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു. രോഗം യുകെയിൽ നിന്നുവന്ന എറണാകുളം സ്വദേശിക്ക്
വിമാനത്തിൽ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്നവർ ഹൈറിസ്ക് വിഭാഗത്തിലാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെ പ്രത്യേകം നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പോസിറ്റീവായ വ്യക്തിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവാണ്. ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകൾ 36 ആയി. ആന്ധ്രാപ്രദേശിലും ചണ്ഡിഗഡിലും ഞായറാഴ്ച ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതൽ കേസുകലുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 17 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
The first Omicron positive case in Kerala was confirmed in Kochi. The disease was confirmed by an Ernakulam resident from the UK. Health Minister Veena George said the omicron virus was confirmed during tests conducted by Rajiv Gandhi Biotechnology in Thiruvananthapuram and Delhi. He arrived in Kochi on December 6 after arriving in Abu Dhabi from the UK. Covid tested positive on the first day but tested positive on the eighth day.
Those in the next seats on the plane were reported to be in the high-risk category. Arrangements have been made to monitor them separately. The health condition of the positive person is satisfactory. His wife and mother-in-law are Covid positive. This brings the total number of Omicon cases in the country to 36. In Andhra Pradesh and Chandigarh, one case each was reported on Sunday. Maharashtra, which has the highest number of cases, has so far confirmed 17 cases of omicron variant.
No comments