അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ റഷ്യ - യുക്രൈൻ വിഷയത്തിൽ മാധ്യമങ്ങളെ കാണുന്നു | Live
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ റഷ്യ - യുക്രൈൻ വിഷയത്തിൽ മാധ്യമങ്ങളെ കാണുന്നു. President Biden Delivers Remarks on Russia’s Unprovoked and Unjustified Attack on Ukraine
- റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ല.
- യുദ്ധം തിരഞ്ഞെടുത്തത് പുട്ടിൻ.
- റഷ്യയിലേക്കുള്ള കയറ്റുമതിക്ക് വിലക്ക്.
- റഷ്യയുടെ അധിനിവേശത്തെ G-7 ശക്തമായി അപലപിച്ചു.
- ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തും.
- യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ല.
- നാറ്റോയുടെ നിർണായക യോഗം നാളെ ചേരും.
- റഷ്യക്ക് മേൽ ശക്തമായ ഉപരോധം കൊണ്ടുവരും.
- ഏറ്റവും വലിയ റഷ്യൻ ബാങ്കായ VTB ക്കും ഉപരോധം.
- അമേരിക്കയിലുള്ള റഷ്യയുടെ എല്ലാവിധ ആസ്തികളും മരവിപ്പിക്കും.
- റഷ്യയുടെ കൂട്ടാളികളും മറുപടി പറയേണ്ടിവരും.
- സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാനാണ് റഷ്യയുടെ ശ്രമം.
No comments