Header Ads

Header ADS

ദുൽകർ സൽമാൻ്റെ സല്യൂട്ട് മാർച്ച് 18ന് പ്രേക്ഷകരിലേക്ക് എത്തുന്നു


ദുൽകർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് മാർച്ച് 18ന് സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിൻ്റെ കഥ ബോബി സഞ്ജയ് ആണ്. നിർമാണം ദുൽകർ സൽമാൻ്റെ നിർമാണ കമ്പനിയായ വേഫെയറർ ഫിലിംസ് ആണ്.
 
The Roshan Andrews movie Salute starring Dulquer Salman will be released on March 18 on Sony Live. The story of the film is by Bobby & Sanjay. Produced by Dulquer Salman's production company, Waferer Films.

No comments

Powered by Blogger.