Header Ads

Header ADS

ഇന്ത്യക്കാർ എത്രയും വേഗം ഖർക്കിവ് വിടണം - ഇന്ത്യൻ എംബസി

ഇന്ത്യക്കാർ എത്രയും വേഗം ഖർക്കിവ് വിടണം - ഇന്ത്യൻ എംബസി | Indians should leave Kharkiv as soon as possible - Indian Embassy

ഇന്ത്യക്കാർ എത്രയും വേഗം ഖർക്കിവ് വിടണമെന്ന് യുക്രിനിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര നിർദ്ദേശം. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ന്, യുക്രൈൻ സമയം വൈകിട്ട് 06:00 മണിക്ക് മുൻപ് നഗരം വിടാനാണ് എംബസിയുടെ നിർദ്ദേശം. ഏഴാം ദിനം റഷ്യ യുക്രൈൻ നഗരങ്ങളിൽ ആക്രമണം കടുപ്പിച്ചത്തിന് പിന്നാലെയാണ് ഇന്ത്യൻ പൗരൻമാർക്കുള്ള നിർദ്ദേശം എത്തിയത്. പൗരന്മാർ ഇത്രയും വേഗം
പോസോച്ചിൻ, ബബേയ്, ബെസ്ലിയുഡോവ്‌ക എന്നിവിടങ്ങളിലേക്ക് നീങ്ങനമെന്നാണ് നിർദ്ദേശം. കേഴ്സൺ നഗരം നിലവിൽ റഷ്യ പിടിച്ചെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരം. വാഹന സൗകര്യം ലഭ്യമല്ല എങ്കിൽ കാൽനട ആയെങ്കിലും നഗരത്തിന്ന് പുറത്ത് കടക്കണമെന്നാണ് എംബസിയുടെ നിർദ്ദേശം. സ്ഥിതി അതീവ ഗുരുതരമാണെന്ന് തുടരെത്തുടരെയുള്ള നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്. 


Indian embassy in Ukraine urges Indians to leave Kharkiv as soon as possible Today, for the safety of citizens, the embassy has instructed to leave the city before 06:00 pm Ukraine time. The order came after Russia intensified its offensive in Ukrainian cities on the seventh day. Citizens so fast
The proposal is to move to Posochin, Babei and Besliudovka. It is reported that the city of Carson is currently under Russian occupation. The embassy has advised people to leave the city on foot if vehicle facilities are not available. Subsequent suggestions indicate that the situation is extremely serious.

No comments

Powered by Blogger.