യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ റഷ്യൻ സൈന്യം ഒഴിപ്പിക്കും. ഖിർകിവ് അടക്കമുള്ള കിഴക്കൻ യുക്രൈൻ പ്രദേശങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള വിദ്യാർത്ഥികളെ റഷ്യൻ അതിർത്തി വഴി റഷ്യൻ സൈന്യം ഒഴിപ്പിക്കും.
External Affairs is a dedicated web portal crafted to delve into the intricate realms of International Relations (IR), Geopolitics, and current affairs from an insightful perspective.
Lea Earth - Less Plastic -
Lea Earth - Less Plastic. A Social entrepreneurship
No comments