Header Ads

Header ADS

ഇന്ധന വില വർദ്ധനവ് - 11 ദിവസത്തിനിടെ 10 രൂപയുടെ വര്‍ധന; ജനത്തെ കൊള്ളയടിച്ച് കേന്ദ്രം

ഇന്ധന വില വർദ്ധനവ് - 11 ദിവസത്തിനിടെ 10 രൂപയുടെ വര്‍ധന; ജനത്തെ കൊള്ളയടിച്ച് കേന്ദ്രം | Fuel price hike - Rs 10 hike in 11 days; Center for robbing people

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഓടിത്തുടങ്ങിയ തുടങ്ങിയ പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. നാല് മാസമായി നിശ്ചലമായിരുന്ന ഇന്ധനവിളയാണ് തിരഞ്ഞെടുപ്പ് ഭലപ്രഖ്യപാനത്തിന് ശേഷം ചലിച്ചുതുടങ്ങിയത്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 11 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 10.02 രൂപയും ഡീസലിന് 9.41 രൂപയുമാണ് എണ്ണ കമ്പനികൾ കൂട്ടിയത്. 

ഇതോടെ കേരളത്തിൽ തിരുവനനന്തപുരത്ത്  ഒരു ലിറ്റര്‍ പെട്രോളിന് 116.32 രൂപയും ഡീസലിന് 103.10 രൂപയുമായി വില വർധിച്ചു. കൊച്ചിയില്‍ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 114.49 രൂപയും ഡീസലിന് 101.42 രൂപയുമാണ് ഉയർന്ന വില.

Petrol and diesel prices have been hiked in five states across the country since the election. The fuel crop, which had been stagnant for four months, started moving after the election manifesto. Petrol price was hiked by 87 paise per liter and diesel by 84 paise. Oil companies have hiked petrol prices by Rs 10.02 per liter and diesel by Rs 9.41 per liter in 11 days.

With this, the price of petrol in Kerala has gone up by Rs 116.32 per liter and diesel by Rs 103.10 per liter in Thiruvananthapuram. In Kochi, petrol is currently priced at Rs 114.20 and diesel at Rs 101.11. In Kozhikode, petrol is priced at Rs 114.49 per liter and diesel at Rs 101.42 per liter.

No comments

Powered by Blogger.