മമ്മുട്ടിയുടെ ഏജൻ്റിൻ്റെ ടീസർ പുറത്തിറങ്ങി
മമ്മുട്ടിയുടെ ഏജൻ്റിൻ്റെ ടീസർ പുറത്തിറങ്ങി. റിലീസ് ചെയ്ത ഒറ്റദിവസംകൊണ്ട് 11 മില്യൺ (1.1 കോടി) പ്രേക്ഷകരാണ് യൂട്യൂബിൽ ടീസർ കണ്ടത്. മമ്മുട്ടിയുടെ തെലുങ്ക് ചിത്രമാണ് ഏജൻ്റ്. അഖിൽ അക്കിനേനി, എ കെ എൻ്റർറ്റൈന്മെൻ്റിൻ്റെ ബാനറിൽ സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന സിനിമ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.
The teaser of Mammootty's Agent is out. 11 million (1.1 crore) viewers watched the teaser on YouTube within a single day of its release. Agent is Mammootty's Telugu film. Directed by Surender Reddy under Akhil Akkineni's AK Entertainment banner, apart from Telugu, the film will also be released in Hindi, Tamil, Malayalam and Kannada.
No comments