Header Ads

Header ADS

റോക്കട്രി - ദി നമ്പി എഫക്ട് | Rocketry - The Nambi Effect


ISRO ചാരക്കേസിൻ്റെ കഥ പറയുന്ന റോക്കട്രി - ദി നമ്പി എഫക്ട്  ജൂലൈ 1 ലോകമെമ്പാടും റിലീസ് ചെയ്യുന്നു. നമ്പി നാരായണനെന്ന മുൻ ISRO ശാസ്ത്രജ്ഞൻ്റെ ജീവിത കഥ ആസ്പദമാക്കി തമിഴ് നടൻ മാധവനാണ് സിനിമ സംവിധനം ചെയ്യുന്നത്. 

Rocketry - The Nambi Effect, which tells the story of the ISRO espionage case, releases worldwide on July 1. The film is directed by Tamil actor Madhavan and is based on the life story of former ISRO scientist Nambi Narayan.

No comments

Powered by Blogger.