Header Ads

Header ADS

പൊന്നിയിൻ സെൽവൻ ട്രെയ്‌ലർ | Ponniyin Selvan Trailer

പൊന്നിയിൻ സെൽവൻ ട്രെയ്‌ലർ പുറത്തിറങ്ങി. മദ്രാസ് ടാക്കിസിൻ്റെ ബാനറിൽ മണിരത്നം സംവിധനം ചെയ്യുന്ന സിനിമയിൽ വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന സിനിമ 500 കോടി രൂപ ചെലവിട്ടാണ് നിർമിക്കുന്നത്. 

Ponniyin Selvan trailer released. Directed by Mani Ratnam under the banner Madras Taxis, the film stars Vikram, Aishwarya Rai Bachchan, Jayam Ravi, Karthi and Trisha in lead roles. The film, which has music by AR Rahman, is being made at a cost of Rs 500 crore.

No comments

Powered by Blogger.