പൊതു ബജറ്റ് 2023 | UNION BUDGET 2023
പൊതു ബജറ്റ് ഒറ്റനോട്ടത്തിൽ
#ECONOMY AND FINANCE സിഗരറ്റിന് വില കൂടും |
#ECONOMY AND FINANCE ഹീറ്റ് കോയില്‍ വില കുറയും |
#ECONOMY AND FINANCE ലിഥിയം- അയണ്‍ ബാറ്ററി വില കുറയും |
#ECONOMY AND FINANCE എഥനോള്‍ വില കുറയും |
#ECONOMY AND FINANCE എഥനോള്‍ വില കുറയും |
#ECONOMY AND FINANCE കംപ്രസ്ഡ് ബയോഗ്യാസ് വില കുറയും |
#ECONOMY AND FINANCE ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും |
#DEVELOPMENT ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ |
#DEVELOPMENT ഹരിതോര്‍ജ പദ്ധതികള്‍ക്ക്. 35000 കോടി വകയിരുത്തി. |
#DEVELOPMENT 2030-ഓടെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ ഉപയോഗം. |
#DEVELOPMENT മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി |
#INVESTMENT മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും |
#INFRASTRUCTURE എല്ലാ നഗരങ്ങളിലും അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യാന്ത്രിക സംവിധാനം വരും |
#INFRASTRUCTURE 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരും |
#INFRASTRUCTURE നഗരവികസനത്തിന് 10000 കോടി |
#ROAD ഗതാഗത മേഖലയ്ക്ക് 75000 കോടി |
#JOB ആഭ്യന്തര ടൂറിസത്തിന് 'നമ്മുടെ നാട് കാണൂ' പദ്ധതി |
#JOB തൊഴില്‍ പരിശീലനത്തിന് കൗശല്‍ വികാസ് യോജന |
#JOB ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി |
#HEALTH CARE 2027-ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച് നീക്കും |
#HEALTH CARE ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ |
#RAILWAY റെയിൽ വേയ്ക്ക് 2.4 ലക്ഷം കോടി |
#WELFARE 9.6 കോടി പാചകവാതക കണക്ഷന്‍ നല്‍കി |
#WELFARE ആദിവാസി ക്ഷേമത്തിന് പദ്ധതികള്‍ |
#WELFARE പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍ഷം കൂടി തുടരും |
#BANKING പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി. 63000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും |
#BANKING നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും |
#BANKING വയോധികര്‍ക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തി |
#BANKING സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരുവര്‍ഷത്തേയ്ക്കുകൂടി നീട്ടി |
#BANKING സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപ പദ്ധതി.കാലാവധി 2 വര്‍ഷം. പരിധി 2 ലക്ഷം രൂപ വരെ. പലിശ 7.5 ശതമാനം |
#BANKING ഡിജിറ്റല്‍ പെയ്‌മെന്റിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മുന്നേറിയതായി ധനമന്ത്രി |
#EDUCATION കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഡിജിറ്റല്‍ ലൈബ്രറി |
#EDUCATION ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ |
#EDUCATION നിര്‍മിത ബുദ്ധിക്ക് മെയ്ക്ക് AI ഫോര്‍ ഇന്ത്യ പദ്ധതി. ഗവേഷണത്തിന് മുന്ന് കേന്ദ്രങ്ങള്‍ |
#EDUCATION 20 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കും |
#EDUCATION 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും |
#AGRICULTURE 2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ് |
#AGRICULTURE 2.2 ലക്ഷം കോടി രൂപ 11.4 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. |
#AGRICULTURE കാര്‍ഷിക വായ്പ 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും |
#HOUSING 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു |
#HOUSING PM ആവാസ് യോജനയ്ക്ക് 75000 കോടി. പാന്‍ സാര്‍വത്രിക ഐഡി |
#TAX നികുതി മാറ്റം പുതിയ സ്‌കീമില്‍ മാത്രം. പഴയ സ്‌കീമിന്റെ സ്ലാബുകളില്‍ മാറ്റമില്ല |
#TAX 12-15 ലക്ഷം വരെ 20 ശതമാനം നികുതി |
#TAX 6-9 ലക്ഷം വരെ 10 ശതമാനം നികുതി |
#TAX 3-6 ലക്ഷം വരെ 5 ശതമാനം നികുതി |
#TAX 0-3 ലക്ഷം വരെ നികുതിയില്ല. |
#TAX ആദായ നികുതി പരിധി ഇളവ് 7 ലക്ഷമാക്കി ഉയര്‍ത്തി |
#ENVIRONMENT 2070-ഓടെ സീറോ കാര്‍ബണ്‍ വിസരണം |
#TECHNOLOGY ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. |
#TECHNOLOGY ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും |
#TECHNOLOGY ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. 2.5 ശതമാനമാണ് കുറയുക |
#TECHNOLOGY മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും |
#ECONOMY AND FINANCE ആഭ്യന്തര ടൂറിസത്തിന് 'നമ്മുടെ നാട് കാണൂ' പദ്ധതി |
#ECONOMY AND FINANCE 20 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കും |
#ENVIRONMENT ഭൗമസംരക്ഷണത്തിന് പിഎം പ്രണാം പദ്ധതി |
#ENVIRONMENT കണ്ടല്‍ക്കാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി |
#INVESTMENT വനവത്ക്കരണത്തിന് 10000 കോടി |
#WELFARE കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം |
No comments