കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു. ദമ്പതികൾ വെന്തുമരിച്ചു.
കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു. ദമ്പതികൾ വെന്തുമരിച്ചു. കണ്ണൂർ ജില്ലാ ആശുപതിക്ക് സമീപം ഇന്ന് രാവിലെ ആണ് അപകടം. കുറ്റ്യാട്ടൂർ സ്വദേശിയായ പ്രജിത്ത് (35) ഭാര്യ റീഷ (25) എന്നിവരാണ് മരണമടഞ്ഞത്. പൂർണ ഗർഭിണിയായ റീഷയുമായി ആശുപത്രിയിലേക്ക് പോകും വഴിയാണ് ദാരുണമായ അപകടം ഉണ്ടാവുന്നത്. കാറിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പടെ നാല് പേരെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു.
The couple burned to death due to car caught fire in Kannur. The accident happened near Kannur District Hospital this morning. Prajith (35) and his wife Reesha (25), a native of Kuttiatur, Kannur died. A tragic accident occurs on the way to the hospital with Risha, who is fully pregnant. Police informed that four people including the child who were in the car were rescued.
No comments