എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ കോഴിക്കോട് എത്തിച്ചു. ബുധനാഴ്ച മഹാരാഷ്ട്രയിലെ രത്നഗിരിയില്നിന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌കോഡ് അറസ്റ്റ് ചെയ്ത പ്രതി ഷാരൂഖ് സൈഫിയെ കോഴിക്കോട് എത്തിച്ചു. പ്രതി നിലവിൽ മാലൂർ എ ആർ ക്യാമ്പിലാണ് ഉള്ളത്. വിദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്ടേട്ടിൻ്റെ വസതിയിൽ എത്തിച്ച് റിമാൻഡ് ചെയ്യും.
രത്നഗിരിയിൽ നിന്ന് കോഴിക്കോടേക്ക് പ്രതിയുമായി വന്ന കാസറഗോഡ് രെജിസ്ട്രേഷൻ ടയോട്ട ഫോർച്ച്യൂണർ കാർ കണ്ണൂരിൽ വെച്ച് ടയർ പഞ്ചർ ആവുകയും ഒരു മണിക്കൂർ അവിടെ കുടുങ്ങി കിടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ആ സമയം ലോക്കൽ പോലീസിനെ അറിയിക്കുകയോ, മറ്റൊരു വാഹനത്തിനായി ലോക്കൽ പോലീസിൻ്റെ സഹായം തേടുകയോ ചെയ്യാതെ ഒരു മണിക്കൂറിന് ശേഷം മറ്റൊരു സ്വകാര്യ വാഹനത്തിൽ പ്രതിയെ കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് കൊണ്ട് വരികയാണ് ചെയ്തത്. പ്രതിയുടെ സുരക്ഷയെ മുൻ നിർത്തി, വാഹനം സഞ്ചാര യോഗ്യമല്ലാത്തയാൽ ലോക്കൽ പോലീസിൻ്റെ സഹായം തേടുക എന്നത് പ്രാഥമിക കാര്യമാണ്. എന്നാൽ അത് ഉണ്ടായില്ല.
കണ്ണൂർ മാമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടുകയായിരുന്നു. 45 മിനിറ്റിനുശേഷം എടക്കാട് പൊലീസ് സ്ഥലത്തെത്തി വാഹനത്തിന് സുരക്ഷയൊരുക്കി. പിന്നാലെ തുടർ യാത്രയ്ക്കായി കണ്ണൂർ എടിഎസിന്റെ വാഹനം എത്തിച്ചു. എന്നാൽ ഈ വാഹനവും എൻജിൻ തകരാർ കാരണം സഞ്ചാര യോഗ്യമല്ലാതായി. പിന്നീട് നാലേമുക്കാലോടെ സ്വകാര്യ വാഹനത്തിൽ കയറ്റിയാണ് പ്രതിയെ കോഴിക്കോട് എത്തിച്ചത്.
The suspect in the Elathur train arson case was brought to Kozhikode. On Tuesday, accused Shahrukh Saifi was arrested by the Maharashtra Anti-Terrorism Squad from Ratnagiri in Maharashtra and brought to Kozhikode. The accused is currently in the Malur AR camp. After the intelligence test, the accused will be brought to the residence of the first class judicial magistrate, Kozhikode and remanded.
There was a situation where the Kasaragod registration Toyota Fortuner car that came with the accused from Ratnagiri to Kozhikode got a tire puncture at Kannur and was stuck there for an hour. At that time, without informing the local police or seeking the help of the local police for another vehicle, the accused was brought from Kannur to Kozhikode in another private vehicle an hour later. Keeping the safety of the suspect in mind, the primary priority is to seek the assistance of the local police if the vehicle is impassable. But it didn't happen.
When the Kasaragod registration Toyota Fortuner car that came with the accused from Ratnagiri to Kozhikode got a tire puncture in Kannur.
When the Kasaragod registration Toyota Fortuner car that came with the accused from Ratnagiri to Kozhikode got a tire puncture in Kannur.
After reaching Kannur Mammakun, at 3.35 in the morning, the rear tire of the car burst. After 45 minutes, Edakkad police reached the spot and secured the vehicle. Then the vehicle of Kannur ATS was brought for further journey. But this vehicle also became unroadworthy due to engine failure. Later, the accused was taken to Kozhikode in a private vehicle.
No comments