അടച്ചിടല്‍ ഒഴിവാക്കും, വാരാന്ത്യ ലോക്ഡൗണും പിൻവലിക്കും. പുതിയ കോവിഡ് പ്രോട്ടോക്കോൾ ഒരുങ്ങുന്നു
സംസ്ഥാനത്ത് അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോൾ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആര...
സംസ്ഥാനത്ത് അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോൾ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആര...
മൊഡേണ വാക്‌സിനും ഇന്ത്യയിലേക്ക് വരുന്നു. മോഡേണ ഇറക്കുമതി ചെയ്യാൻ സിപ്ലക്ക് ഇന്ന് അനുമതി ലഭിച്ചേക്കും. രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക്...
ഹരിദ്വാറിലെ കുംഭമേളയില്‍ നടത്തിയ കോവിഡ് പരിശോധനയുടെ ഒരു ലക്ഷം ഫലങ്ങളും സ്വകാര്യ ഏജന്‍സി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട...
സുപ്രിംകോടതിയുടെ നിശിതമായ വിമർശനത്തിനും വാക്സിനേഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തുന്നതിലേക്ക് വരെ നീണ്ട കോടതി നടപടികൾക്കിടയിൽ വാക്സി...
തിങ്കളാഴ്ച റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (ആർഡിഎഫ്) ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളിലൊരാളായ പനേഷ്യ ബയോടെക്കും സംയ...
ഇന്ന്, കേരളത്തിൽ 18257 കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കണക്കുകളിൽ ഏറ്റവും ഉയർന്ന സംഖ്യ. 25 മരണം .