സീതാറാം യച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയില്‍ ചികില്‍സയിലായിരുന്നു ആഷിഷ് യച്ചൂരി. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇന്നു രാവിലെ ഡല്‍ഹിയിലായിരുന്നു അന്ത്യം.
It is with great sadness that I have to inform that I lost my elder son, Ashish Yechury to COVID-19 this morning. I want to thank all those who gave us hope and who treated him - doctors, nurses, frontline health workers, sanitation workers and innumerable others who stood by us.
— Sitaram Yechury (@SitaramYechury) April 22, 2021
No comments