വരുന്നു മോട്ടറോള G60
മോട്ടറോളയുടെ മോട്ടോ ജി സീരീസിലെ ഏറ്റവും പുതിയ ഫോൺ വരുന്നു. സ്‌നാപ്ഡ്രാഗൺ 732G പ്രോസസാറാണ് ഫോണിന്റെ ഹൃദയം. 108 MP അൾട്രാ ഹൈ റസല്യൂഷൻ ക്യാമറയാണ് ഫോണിന്റെ പ്രധാന കണ്ണുകൾ. 32MP സെൽഫി ക്യാമറയും 120 ജിഗ ഹെർട്‌സ് 6.8ഇഞ്ച് HDR10 ഡിസ്‌പ്ലേയുമാണ് മോട്ടോ G60യുടെ പ്രധാന ആകർഷണം. 20.04.21ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽനിന്നും ഓണ്ലൈനായി ഫോൺ വാങ്ങിക്കാം.
No comments