ടൗക്ടെ ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജിലെ 5 മലയാളികൾ ഉൾപ്പടെ 51 പേർ മരിച്ചു.
ടൗക്ടെ ചുഴലിക്കാറ്റിൽ മുങ്ങിയ മുംബൈ ONGC യുടെ പ്രോജെക്ടിലെ ബാർജിൽ നിന്ന് കാണാതായവക്കായുള്ള ചിരച്ചിൽ.
അധികൃതരുടെ അക്ഷന്തവ്യമായ ഗുരുതര വീഴ്ചയാണ് ഇത്രവലിയ ഒരു അപകടത്തിന് കാരണമായത് എന്ന് പറയപ്പെടുന്നു. ബാർജിലെ ക്യാപ്ടനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. നിലവിൽ 5 മലയാളികൾ ഉൾപ്പടെ 51 പേർ ഈ അപകടത്തിൽ മരിച്ചു. 189 പേരെ രക്ഷിച്ചു.
No comments