സംസ്ഥാനത്ത് ലോക്കഡൗൺ പിൻവലിക്കും. നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ തുടരും.
സംസ്ഥാന വ്യാപക ലോക്കഡൗൺ പിൻവലിക്കും. എന്നാൽ, സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ തരം തിരിക്കും. TPR നിരക്ക് 30ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്കഡൗണും, TPR 20ണ് മുകളിലുള്ള ഇടങ്ങളിൽ സമ്പൂർണ ലോക്കഡൗൺ ഏർപ്പെടുത്തും. TPR 8നും 20 നും ഇടയിലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം തുടരും. TPR 8 ഇൽ താഴെയുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും. മദ്യശാലകളും ബെവ്‌കോ ഔട്ട്ലറ്റുകളും തുറക്കും. വിൽപ്പന ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെ നിയന്ത്രിക്കും.
The state-wide lockdown will be withdrawn. However, restrictions will continue to be re-regulated in four areas of the state. The restrictions will be classified on the basis of test positivity rate. Triple lockdown will be introduced at places where the TPR rate is above 30 and a complete lock-down will be imposed at places above 20 TPR. Severe control will continue in areas between TPR 8 and 20. More concessions will be made in places below 8 TPR.
No comments