Header Ads

Header ADS

കേരളത്തിലെ ഐ.എസ് റിക്രൂട്ട്‌മെന്റ് കേസ് - നാലുപേര്‍ അറസ്റ്റില്‍

കേരളത്തിൽ നിന്ന്  ഐ എസ് ഐ എസ്സിലേക്ക് ആളുകളെ റിക്രൂട്ട്‌മെൻ്റ്  ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നാലുപേരെകൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലും ബെംഗളൂരുവിലും മംഗളൂരുവിലും നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മില്‍ ഹസന്‍ ഭട്ട്, മംഗളൂരു സ്വദേശി അമര്‍ അബ്ദുള്‍ റഹ്‌മാന്‍, ബംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കേരളത്തില്‍നിന്നുള്ള മുഹമ്മദ് അമീന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 

The NIA has arrested four more persons in connection with the recruitment of people from Kerala to ISIS. They were arrested in raids in Jammu and Kashmir, Tirunelveli and Mangalore. Srinagar native Ubaid Hamid, Bandipora native Musammil Hasan Bhat, Mangalore native Amar Abdul Rahman and Bangalore native Shankar Venkatesh Perumal were arrested, PTI news agency reported. The arrest sat in connection with terrorist activities led by Mohammad Amin from Kerala.

No comments

Powered by Blogger.