എംബാപ്പെയ്ക്ക് റെക്കോഡ് തുക ഓഫര്‍ ചെയ്ത് റയല്‍. അമ്പരന്ന് റൊണാള്‍ഡോ
എന്നാൽ ഈ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് റയലിൻ്റെ മുന്‍ താരം കൂടിയായിരുന്ന ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ. എംബാപ്പെ കരുത്തനായ താരമാണെന്നും വേഗവും ശാന്ത പ്രകൃതവും എംബാപ്പെയെ ഒന്നാം നമ്പര്‍ താരമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ''ഞാന്‍ ആ വാര്‍ത്ത കേട്ടു, എംബാപ്പെ 50 ദശലക്ഷം യൂറോയ്ക്ക് റയലിലേക്ക് പോകുകയാണെന്ന് അറിഞ്ഞു. ഞങ്ങളൊക്കെ കളിച്ച കാലഘട്ടം തെറ്റിപ്പോയി. ഫുട്‌ബോള്‍ ലോകം വളരെയേറെ വളര്‍ന്നു, താരങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ കൂടുതല്‍ പണം ലഭിക്കുന്നുണ്ട്.'' - റൊണാള്‍ഡോ ദ സണ്ണിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
ഈ സീസണോടെ എംബാപ്പെയും പി എസ് ജിയും തമ്മിലുള്ള കരാര്‍ അവസാനിക്കും. ഫ്രീ ഏജൻ്റായാണ് താരം റയലിലേക്കെത്തുന്നത്. നടപ്പുസീസണില്‍ രണ്ടുതവണ റയല്‍ വന്‍തുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും എംബാപ്പെയെ പി എസ് ജി വിട്ടുനല്‍കാന്‍ തയ്യാറായില്ല. സീസണില്‍ 27 കളികളില്‍നിന്ന് 19 ഗോളും 15 അസിസ്റ്റുമായി ഗംഭീര ഫോമിലാണ് നിലവിൽ താരം.
The news that the Spanish club Real Madrid will bring superstar Kylian Mbappé to the team for a record amount came out yesterday. It is reported that French club PSG star Mbabane is currently preparing to join Real Madrid. It has been reported that Mbappé has been offered an annual salary of around Rs 420 crore by Real Madrid.
But former Real Madrid star Brazilian striker Ronaldo has been shocked by the news. He responded that Mbabane is a strong player and his fast and calm nature will make Mbabane the number one player. '' I heard the news that Mbappé going to Real Madrid for 50 million euros. The time that we all played was a wrong one. The world of football has grown so much that players are getting more and more money today, "said Ronaldo in a statement to The Sun.
The contract between Mbappé and PSG expires this season. The player is coming to Real Madrid as a free agent. Despite Real Madrid's promise twice this season, PSG have been reluctant to let Mbappé go. He is currently in great form with 19 goals and 15 assists from 27 games this season.
No comments