കീവിൽ കർഫ്യു പിൻവലിച്ചു. വിദ്യാർഥികളോട് റെയിൽവേ സ്റ്റേഷനിലെത്താൻ എംബസി നിർദ്ദേശം
വാരാന്ത്യ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ കീവിലുള്ള എല്ലാ ഇന്ത്യൻ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ നിർദേശം നൽകി യുക്രൈനിലുള്ള ഇന്ത്യൻ എംബസി. ഇന്ത്യക്കാരെ യുക്രൈനിൽനിന്ന് ഒഴിപ്പിക്കുന്നതിൻ്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. അതിർത്തികളിലേക്ക് യുക്രൈൻ റെയിൽവെ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. യുക്രൈനിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സ്‌പൈസ്‌ജെറ്റ് ബുഡാപെസ്റ്റിലേയ്ക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ബോയിങ് 737 എം എ എക്സ് വിമാനമായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക.
യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടുWeekend curfew lifted in Kyiv. All students are advised to make their way to the railway station for onward journey to the western parts.
— India in Ukraine (@IndiainUkraine) February 28, 2022
Ukraine Railways is putting special trains for evacuations.
Following the lifting of the weekend curfew, the Indian Embassy in Ukraine instructed all Indian students in Kiev to go to the nearest railway station. The Indian embassy has instructed people to go to railway stations to be flown to western Ukraine as part of the evacuation of Indians from Ukraine. The embassy said Ukrainian Railways had arranged special trains to the border. SpiceJet has announced a special service to Budapest to bring Indians to Ukraine. The special service will be operated by a Boeing 737 MAX aircraft.
No comments