Header Ads

Header ADS

ഇന്ത്യക്കാർ എങ്ങനെയും ഇന്നുതന്നെ കീവ് വിടണമെന്ന് എംബസി, ജനങ്ങൾ കീവ് വിടണമെന്ന് റഷ്യയും

ഇന്ത്യക്കാർ എങ്ങനെയും ഇന്നുതന്നെ കീവ് വിടണമെന്ന് എംബസി, ജനങ്ങൾ കീവ് വിടണമെന്ന് റഷ്യയും  | All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available.

ഇനിയും യുക്രൈൻ തലസ്ഥാനമായ കീവിൽ തുടരുന്ന വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർ എത്രയും വേഗം അവിടം വിടണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. ട്രൈനോ ബസ്സോ മറ്റ് ഏത് മാർഗ്ഗത്തിലൂടെയും ഇന്ന് തന്നെ  കീവിന് പുറത്ത് എത്തണമെന്നാണ്  എംബസി നിർദ്ദേശം.ഇന്ന് (01/03/2022) രാവിലെ 11:59ന് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ വഴിയാണ് നിർദ്ദേശം എത്തിയത്. ജനങ്ങൾ എത്രയും പെട്ടന്ന് കീവ് വിടണമെന്ന് റഷ്യയുടെ നിർദ്ദേശത്തിന് പിന്നാലെ വന്ന ഇന്ത്യൻ എംബസിയുടെ ഈ നിർദ്ദേശം വളരെ പ്രധാനപ്പെട്ടതാണ്. 


യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

The Indian Embassy in Ukraine has urged Indians, including students, to remain in the Ukrainian capital, Kiev, as soon as possible. The embassy has instructed the 
Indian citizen to leave Kiev by any other means today (01/03/2022) at 11:59 am via the Indian Embassy in Ukraine via Twitter. This suggestion by the Indian Embassy, ​​which followed Russia's request that the people leave Kyiv as soon as possible, is significant.

No comments

Powered by Blogger.