പലയിടത്തും ഉഗ്രസ്‌ഫോടനങ്ങള്‍, കീവിലും ഖാര്‍ക്കീവിലും പോരാട്ടം ശക്തം
യുക്രൈനില്‍, റഷ്യയുമായുള്ള ഏറ്റമുട്ടല്‍ ശക്തമായി തുടരുകയാണ്. റഷ്യ പോരാട്ടം ശക്തമാക്കിയെങ്കിലും ഈ രണ്ട് വന്‍നഗരങ്ങളിലും യുക്രൈന്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. പുലരുവോളം ഇവിടെ ഉഗ്രസ്‌ഫോടനങ്ങള്‍ നടന്നതായായാണ് റിപ്പോര്‍ട്ട്. ഇപ്പോൾ (28/02/2022 - 12:43:30) കീവിൽ കർഫ്യൂ പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിർത്തികളിലേക്ക് യാത്ര ചെയ്യാൻ റയിൽവേ സേവനം സൗജന്യമായി യുക്രൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ വിവരങ്ങൾ Укрзалізниця | Ukrzaliznytsia എന്ന യുക്രൈൻ റയിൽവേയുടെ ഔദ്യഗിക ടെലഗ്രാം ചാനൽ വഴി അപ്പപ്പോൾ നൽകുന്നുണ്ട്. യുക്രൈനിലെ ഇന്ത്യൻ എംബസി ഈ ചാനലിൽ വരുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ നടത്താനാണ് ഇന്ത്യക്കാരോട് അവശ്യപെട്ടിരിക്കുന്നത്.
In Ukraine, the confrontation with Russia continues to be strong. Despite the intensification of fighting in Russia, Ukraine continues to resist in these two major cities. The bomber struck shortly after noon in front of a police station. Now (28/02/2022 - IST12:43:30 PM) there are reports that curfew has been lifted in Kiev. Ukraine has provided free rail service to travel across the border. Train information available in Укрзалізниця | Ukrzaliznytsia, the Ukraine Railways official telegram channel. The Indian Embassy in Ukraine has asked Indians to make travel arrangements based on the information provided on this telegram channel.
No comments