ആപ്പിൾ ഇവൻ്റ് - 2022 | Apple Event - 2022
Apple Event
2022 ലെ ആദ്യ ആപ്പിൾ ഇവൻ്റിൽ ഐഫോൺ 13 ഐഫോൺ 13 പ്രൊ എന്നിവ പുറത്തിറങ്ങി. ഈവർഷം മാർക്കറ്റിൽ വരാൻപോകുന്ന ആപ്പിളിൻ്റെ എല്ലാ പുതിയ ഉത്പന്നങ്ങളും ആപ്പിൾ ഇവൻ്റിൽ കമ്പനി അവതരിപ്പിച്ചു. ആൽപൈൻ ഗ്രീൻ എന്ന പുതിയ നിറത്തിൽ ഐഫോൺ 13ഉം ഐഫോൺ 13 പ്രോയും ലഭ്യമാകും.
The iPhone 13 and iPhone 13 Pro were unveiled at the first Apple event. At the Apple event, the company unveiled all of Apple's new products coming to market this year including iPhone 13, 13 pro, MacStudio etc. The iPhone 13 and iPhone 13 Pro will be available in a new color called Alpine Green.
New Mac Studio 2022
No comments