ജംഷഡ്‌പൂറിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിൽ
ആറുവർഷങ്ങൾക്ക് ശേഷം ജംഷഡ്‌പൂറിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്ലിൻ്റെ ഫൈനലിൽ പ്രവേശിച്ചു. രണ്ട് പാദങ്ങളിലായി നടന്ന സെമി ഫൈനലിൽ ജംഷഡ്‌പൂറിനെ 2-1 തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്.
.@ivanvuko19's boys were ecstatic as they reached the #HeroISL 2021-22 final 😍#KBFCJFC #LetsFootball #KeralaBlasters | @KeralaBlasters pic.twitter.com/Gf1kumfuro
— Indian Super League (@IndSuperLeague) March 15, 2022
Six years later, the Kerala Blasters defeated Jamshedpur to reach the final of the ISL. They beat Jamshedpur 2-1 in the semi-finals in two quarters.
No comments