ദുൽഖർ സൽമാന് ഫിയോകിൻ്റെ വിലക്ക്. സിനിമകളുമായി സഹകരിക്കില്ല
നടനും നിർമാതാവുമായ ദുൽഖർ സൽമാന് ഫിയോക്കിൻ്റെ വിലക്ക്. ദുൽഖറിൻ്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്. ദുൽഖർ സൽമാൻ നിർമിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണു തിയറ്ററുടമകളുടെ സംഘടനയുടെ നടപടി. ‘സല്യൂട്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഇത് മറികടന്നാണ് ഒടിടി റിലീസിന് തീരുമാനിച്ചതെന്നും ഫിയോക് പറഞ്ഞു. ദുൽഖറിൻ്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.
ദുൽഖർ സൽമാൻ്റെ സല്യൂട്ട് മാർച്ച് 18ന് പ്രേക്ഷകരിലേക്ക് എത്തുന്നുBanned by actor and producer Dulquer Salman Fiok. Fiok, an association of theater owners, has said it will not co-operate with Dulquar's films. The move comes after the theater owners' association decided to release 'Salute' OTD, produced by Dulquer Salman. Fiok said the deal was signed to release 'Salute' in theaters, and OTD decided to release it in defiance of this. Fiok has said that he will not be collaborating with Dulquar's foreign language films. Meanwhile, Sony Live announced on Twitter that the investigation thriller movie "Salute" starring Dulquer Salman SI Arvind Karunakaran will be released on March 18 on Sony Live.
No comments