Header Ads

Header ADS

കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ വിവരങ്ങൾ

കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ വിവരങ്ങൾ  | LIST OF HYDRO-ELECTRIC PROJECTS IN KERALA
രാജ്യത്ത് വൈദ്യതി ഉതധാനത്തിൻ്റെ പ്രധാനഭാഗവും നിർവഹിക്കുന്നത് താപ വൈദ്യുത നിലയങ്ങളാണ്. അവയുടെ ഇന്ധനം കൽക്കരിയുമാണ്. രാജ്യം കൽക്കരി ക്ഷമം നേരിടുന്ന സാഹചര്യത്തിൽ കേരളത്തിൻ്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ ഭൂരിഭാഗവും ജലവൈദ്യത പദ്ധതികളിൽനിന്നാണ്. കേരളത്തിലെ പ്രധാന  ജലവൈദ്യുത പദ്ധതികളുടെ വിവരങ്ങൾ അവ കമ്മീഷൻ ചെയ്ത വർഷത്തിൻ്റെ അടിസ്ഥാനത്തിൽ അറിയാം.

LIST OF HYDRO-ELECTRIC PROJECTS IN KERALA
Sl NoName of ProjectDate of CommissioningProject Power Capacity (MW)
1Pallivasal19.03.194037.5
2Sengulam01.05.195451.2
3
(i) Neriamangalam27.01.196152.65
(ii) Neriamangalam Extension Scheme27.05.200825
4Panniar29.12.196332.4
5Poringalkuthu06.03.195736
6Poringalkuthu Left Bank Extension20.3.199916
7Sholayar09.05.196654
8Sabarigiri18.04.1966340
9
Kuttiyadi - Main11.09.197275
Kuttiyadi - Extension Scheme27.01.200150
Kuttiyadi - Additional Extension Scheme11.10.2010100
10Idukki12.02.1976780
11Idamalayar03.02.198775
12Kallada05.09.199415
13Peppara15.06.19963
14Lower Periyar27.09.1997180
15Mattupetty14.01.19982
16Kakkad13.10.199950
17Malampuzha26.11.20012.5
18Chembukadavu Stage I19.08.20032.7
19Chembukadavu Stage II04.09.20033.75
20Urumi Stage -I25.01.20043.75
21Urumi Stage-II25.01.20042.4
22Malankara23.10.200510.5
23Lower Meenmutty25.03.20063.5
24Kuttiadi Tailrace19.06.20083.75
25Poozhithode25.06.20114.8
26Ranni perinad16.02.20124
27Peechi07.01.20131.25
28Vilangad09.01.20147.5
29Chimmony22.05.20152.5
30Adyanpara09.03.20153.5

Thermal power plants also play an important role in the power generation in the country. Their fuel is coal. With the country facing coal shortages, most of Kerala's domestic power generation comes from hydropower projects. Details of major hydropower projects in Kerala are known on the basis of the year in which they were commissioned.

No comments

Powered by Blogger.