Header Ads

Header ADS

പുതിയ ഹ്യൂണ്ടായ് വെർണ എത്തുന്നു | The All New Hyundai Verna Arrives

The All New Verna 2023

പുതിയ കെട്ടിലും മട്ടിലും ഹ്യൂണ്ടായ് വെർണ നിരത്തുകൾ കീഴടയ്ക്കാൻ എത്തുന്നു. വെർണയുടെ 2023 പതിപ്പാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. രണ്ട് പെട്രോൾ എൻജിനുമായിട്ടാണ് വെർണയുടെ വരവ്. എന്നാൽ ഡീസൽ എൻജിൻ ഇല്ലെന്നത് നിരാശാജനകമാണ്. 1.5 ലിറ്റർ ടർബോ GDi പെട്രോൾ എൻജിനും 1.5 ലിറ്റർ MPi പെട്രോൾ എൻജിനുമായിട്ടാണ് പുതിയ വെർണയുടെ വരവ്. 

എൻജിൻ 

1.5 ലിറ്റർ ടർബോ GDi പെട്രോൾ എഞ്ചിൻ പരമാവധി 117.5 kW (160 PS) പവർ 5500 rpm ഇൽ നൽകും. 1500 ~ 3 500 rpm ഇൽ പരമാവധി 253 Nm (25.8 kgm) ടോർക്ക് സൃഷ്ടിക്കാൻ ഈ എൻജിന് കഴിയും. രണ്ടാമത്തെ 1.5 ലിറ്റർ MPi പെട്രോൾ എഞ്ചിൻ, 6300 rpm ഇൽ പരമാവധി  84.4 kW (115 PS) പവർ സൃഷ്ടിക്കാൻ കഴിയുന്നതാണ്. ഈ എൻജിന് 4500 rpm ഇൽ പരമാവധി143.8 Nm (14.7 kgm) ടോർക്ക് സൃഷ്ടിക്കാൻ കഴിയും.

ഗിയർ ബോക്സ് 

പുതിയ ഹ്യുണ്ടായ് വെർണയിൽ മൂന്ന് ട്രാൻസ്മിഷൻ വേരിയന്റുകൾ ലഭ്യമാണ്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ (MT), ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (CVT) എന്നിവയാണ് അവ.

 

The Hyundai Verna is coming to conquer the streets with a new look and feel. The 2023 edition of the Verna has been launched. Verna comes with two petrol engines. But the lack of a diesel engine is disappointing. 

Engine

The new Verna comes with 1.5 liter turbo GDi petrol engine and 1.5 liter MPi petrol engine. The new engines are,1.5 l Turbo GDi Petrol Engine delivers Max. power of 117.5 kW (160 PS) @ 5 500 r/min and Max. torque of 253 Nm (25.8 kgm) @ 1 500 ~ 3 500 r/min.The 1.5 l MPi petrol Engine is capable of a Max. power 84.4 kW (115 PS) @ 6 300 r/min and Max. torque 143.8 Nm (14.7 kgm) @ 4 500 r/min.

Gear Box

There are three transmission verints available in the All New Hyundai Verna. They are 7-Speed dual clutch transmission (DCT), 6-Speed manual transmission (MT), Intelligent variable transmission (IVT)

No comments

Powered by Blogger.