മാധ്യമങ്ങൾക്ക് തെറ്റ് പറ്റുമ്പോൾ. 200 വർഷ ചരിത്രത്തിലെ തെറ്റുകളുമായി "ദി ഗാർഡിയൻ"
മാധ്യമങ്ങൾക്ക് തെറ്റ് പറ്റുമ്പോൾ..
മുരളീ തുമ്മാരുകുടി എഴുതുന്നു.
U.K യിലെ പത്രങ്ങളെ അവർ പൊതുവെ രണ്ടായി തിരിച്ചിട്ടുണ്ട്. "Broad Sheet" എന്ന, അല്പമൊക്കെ നിലവാരവും വിശ്വസനീയതയുമുള്ള പത്രങ്ങളാണ് ഒന്ന്. (The Times, The Daily Telegraph, The Independent, and tThe Guardian). അടുത്തത് പോപ്പുലർ പ്രസ്സ് അഥവാ Tabloids. (പേരുകൾ പറയുന്നില്ല).
ഈ സീരിയസ് പത്രങ്ങളിൽ ഏറ്റവും കൂടുതൽ വായനക്കാർ ഉള്ളതും ഏറ്റവും വിശ്വസനീയമായി ബ്രിട്ടനിലെ വായനക്കാർ കരുതുന്നതും ഗാർഡിയൻ എന്ന പത്രമാണ്.
ഈ വർഷം ഗാർഡിയൻ സ്ഥാപിച്ചതിന്റെ ഇരുന്നൂറാമത്തെ വർഷമാണ്. ഈ സാഹചര്യത്തിൽ അവർ തങ്ങൾക്ക് പറ്റിയ തെറ്റുകളെ പറ്റി ഒരു ലേഖനം എഴുതിയിട്ടുണ്ട്. (What we got wrong: the Guardian’s worst errors of judgment over 200 years).
പിറകോട്ട് നോക്കുന്പോൾ അതിശയകരമായി തോന്നുന്ന കാര്യങ്ങളാണ്.
1. “Nationalism was associated with democracy in 1848,” wrote David Ayerst in his history of the newspaper, “and democracy was still suspect in the Guardian circle.”
2. The paper’s leader column declared support for martial law in Ireland to quell political turbulence as famine stalked the land
3. The paper advocated political reform – extending the franchise and promoting secret ballots – but it wanted to limit voting to male ratepayers
4. When the Indian mutiny broke out in 1857 – a rebellion acknowledged as the greatest challenge to any European power in the 19th century – the leader column on 26 September of that year thundered with racism that England must retain “unfaltering confidence in our right to rule over the native population by virtue of inherent superiority.
4. Victorian liberalism was beset by double standards: while Asians could not be trusted with self-determination, Americans could be. More than 150 years ago the paper believed that the southern US states had the right to secede.
5. The Guardian reasoned that the breakup of the US would hasten the end of slavery, which it despised.
6. For the Guardian of the 1860s, Lincoln was a fraud who treated emancipation of the slaves as negotiable because it stood in the way of US unity.
7. Three years later an editorial on the president’s assassination scaled new heights of anti-Lincoln mania. “Of his rule we can never speak except as a series of acts abhorrent to every true notion of constitutional right and human liberty,”
8. Scott supported the movement for women’s suffrage, but was critical of any suffragette direct action.
9. When Arthur Balfour, then Britain’s foreign secretary, promised 104 years ago to help establish a national home for the Jewish people in Palestine, his words changed the world. The Guardian of 1917 supported, celebrated and could even be said to have helped facilitate the Balfour declaration
10. When Archduke Franz Ferdinand and his wife, Sophie, were shot dead in Sarajevo in June 1914, Scott saw few signs that the continent would be disturbed, let alone that a world war would follow. The Guardian leader said: “It is not to be supposed that the death of the Archduke Francis Ferdinand will have any immediate or salient effect on the politics of Europe.”
പിന്നിലേക്ക് നോക്കുന്പോൾ ഇതിലെ തെറ്റുകൾ മനസ്സിലാക്കാൻ എളുപ്പമാണ്, പക്ഷെ ചരിത്രത്തിന് തൊട്ടടുത്ത് നിൽക്കുന്പോൾ അന്നത്തെ ശരി പിൽക്കാലത്തെ തെറ്റാകാം, തിരിച്ചുമാകും.
ഇതൊക്കെ ആർക്കും സംഭവിക്കാവുന്നതേ ഉള്ളൂ. എന്നാൽ തെറ്റ് പറ്റിയെന്ന് മനസ്സിലാക്കുന്നതും സ്വന്തം പത്രത്തിൽ അത് ലേഖനമായി എഴുതുന്നതമൊക്കെയാണ് ഇത്തരം പത്രങ്ങളെ കൂടുതൽ വിശ്വസനീയമാക്കുന്നത്.
മാധ്യമങ്ങൾക്ക് തെറ്റ് പറ്റുന്പോൾ U.K യിലെ പത്രങ്ങളെ അവർ പൊതുവെ രണ്ടായി തിരിച്ചിട്ടുണ്ട്. "Broad Sheet" എന്ന,...
Posted by Muralee Thummarukudy on Saturday, 8 May 2021
തെറ്റുകൾ നമുക്കും സംഭവിക്കാറുണ്ടെങ്കിലും പൊതുവെ മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നു എന്ന മട്ടിലാണ് നാമെല്ലാം പെരുമാറുന്നത്. നമ്മുടെ കാര്യം പോട്ടെ, നൂറു വർഷം പിന്നിട്ട നമ്മുടെ മാധ്യമങ്ങൾ കഴിഞ്ഞ നൂറു വർഷത്തിൽ രാഷ്ട്രീയ സാമൂഹ്യ നിരീക്ഷണത്തിൽ തങ്ങൾക്ക് പറ്റിയ തെറ്റുകൾ എന്ന പേരിൽ ഒരു ലേഖനം (പരന്പര തന്നെ വേണ്ടി വരും) ഇറക്കുന്ന കിനാശ്ശേരി ഞാൻ സ്വപ്നം കാണുകയാണ്.
No comments