Header Ads

Header ADS

ദ്വീപിലെ ചില നയങ്ങൾ ജനങ്ങൾക്ക് വിഷമം ഉണ്ടാക്കുന്നതാണ് - ബിജെപി ജനറൽ സെക്രട്ടറി

 
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ ചില നയങ്ങൾ ജനങ്ങൾക്ക് വിഷമം ഉണ്ടാക്കുന്നതാണ് എന്ന്  ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്ന എല്ലാ നയങ്ങളും തിരുത്തണമെന്നാണ് ബിജെപിയുടെയും തൻ്റെയും ആഗ്രം. ദ്വീപിലെ ജനങ്ങളുടെ പ്രധിഷേധങ്ങളോട് ലക്ഷദ്വീപിലെ ബിജെപി പാർട്ടി എന്ന നിലയിൽതന്നെ സഹകരിക്കുന്നുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നയങ്ങൾ തിരുത്തണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും മുഹമ്മദ് കാസിം പറഞ്ഞു. 

BJP general secretary Mohammad Qasim told to the media that some of the policies of the Lakshadweep Administration were causing distress to the people. The BJP and its people want to correct all policies that are difficult for the people. As the BJP party in Lakshadweep, it is cooperating with the protest of the people of the island. Mohammad Qasim also said he would ask the central leadership to correct policies that would cause inconvenience to the people.

No comments

Powered by Blogger.